മമ്മൂട്ടി ബിഗ്ബോസ് ഓഫർ നിരസിക്കാൻ ഒരു കാരണമുണ്ട് | filmibeat Malayalam

2018-06-26 722

Mammooty supposed to be the host of Big boss
മിഴില്‍ കമല്‍ ഹാസന്‍, ഹിന്ദി സല്‍മാന്‍ ഖാന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. മോഹന്‍ലാലും ഇതിന് വേണ്ടി അത്രയധികം കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
#Mammootty #BigBoss